ഫാ. ​​ചെ​​റി​​യാ​​ൻ ആ​​ഞ്ഞി​​ലി​​മൂ​​ട്ടി​​ലിന് നേരെയുള്ള ആക്രമണം; എസ്എംവൈഎം പ്രതിഷേധിച്ചു

ഫാ. ​​ചെ​​റി​​യാ​​ൻ ആ​​ഞ്ഞി​​ലി​​മൂ​​ട്ടി​​ലിന് നേരെയുള്ള ആക്രമണം; എസ്എംവൈഎം പ്രതിഷേധിച്ചു

കാ​​ക്ക​​നാ​​ട്: മു​​ണ്ടൂ​​ർ യു​​വ​​ക്ഷേ​​ത്ര കോ​​ള​ജ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ചെ​​റി​​യാ​​ൻ ആ​​ഞ്ഞി​​ലി​​മൂ​​ട്ടി​​ലി​​നെ ആ​​ക്ര​​മി​​ച്ച കേ​​സി​​ലെ പ്ര​​തി​​ക​​ളെ ഉ​​ട​​ൻ അ​​റ​​സ്റ്റ് ചെ​​യ്യ​​ണ​​മെ​​ന്ന് സീ​​റോ മ​​ല​​ബാ​​ർ യൂ​​ത്ത് മൂ​​വ്മെ​​ന്‍റ് ദേ​​ശീ​​യ​​സ​​മി​​തി. ദേ​​ശീ​​യ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു.​​ദേ​​ശീ​​യ പ്ര​​സി​​ഡ​ന്‍റ് അ​​രു​​ണ്‍ ഡേ​​വീ​​സ് അ​​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വി​​പി​​ൻ പോ​​ൾ, അ​​ഞ്ജന ട്രീ​​സ, ബി​​പി​​ൻ വ​​ർ​​ഗീസ്, വി​​നോ​​ദ് റി​​ച്ചാ​​ർ​​ഡ്സ​​ണ്‍, ജോ​​സ്മോ​​ൻ ഫ്രാ​​ൻ​​സി​​സ് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

  കോ​​ള​​ജി​​ന്‍റെ ഭ​​വ​​ന നി​​ർ​​മാ​​ണ പ​​ദ്ധ​​തി​​യി​​ലൂ​​ടെ സാ​​ധു​​ക്ക​​ൾ​ക്ക് നി​​ർ​​മി​ക്കു​ന്ന വീ​ടി​ന്‍റെ പ​​ണി ക​​ഴി​​ഞ്ഞു തി​​രി​​ച്ചു​പോ​​കു​​ന്പോ​​ഴാ​​ണ് വൈ​ദി​ക​ൻ ആ​​ക്ര​​മി​​ക്ക​​പ്പെട്ടത്.

You must be logged in to post a comment Login