ക്രി​​​സ്തു​​​വി​​​ന്‍റെ സാ​​​ക്ഷി​​​യും ലോ​​​ക​​​ത്തി​​​ന്‍റെ ശു​​​ശ്രൂ​​​ഷ​​​ക​​​യു​​​മാ​​​ണ് സ​​​ഭ :​​​ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി

ക്രി​​​സ്തു​​​വി​​​ന്‍റെ സാ​​​ക്ഷി​​​യും ലോ​​​ക​​​ത്തി​​​ന്‍റെ ശു​​​ശ്രൂ​​​ഷ​​​ക​​​യു​​​മാ​​​ണ് സ​​​ഭ :​​​ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി

കൊ​​​ച്ചി: ക്രി​​​സ്തു​​​വി​​​ന്‍റെ സാ​​​ക്ഷി​​​യും ലോ​​​ക​​​ത്തി​​​ന്‍റെ ശു​​​ശ്രൂ​​​ഷ​​​ക​​​യു​​​മാ​​​ണു സ​​​ഭ​​​യെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. കെ​​​സി​​​ബി​​​സി ആ​​​സ്ഥാ​​​ന​​​കാ​​​ര്യാ​​​ല​​​യ​​​മാ​​​യ പി​​​ഒ​​​സി​​​യു​​​ടെ സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ന്ന ദേ​​​ശീ​​​യ പ്രേ​​​ഷി​​​ത സം​​​ഗ​​​മ​​​ത്തി​​​ൽ സ​​​മാ​​​പ​​​ന സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ലോ​​​ക​​​ത്തി​​​ലും മ​​​നു​​​ഷ്യ​​​ജീ​​​വി​​​ത​​​ങ്ങ​​​ളി​​​ലും ദൈ​​​വ​​​ത്തെ സ​​​ന്നി​​​ഹി​​​ത​​​മാ​​​ക്കു​​​ന്ന ശു​​​ശ്രൂ​​​ഷ​​​യാ​​​ണു പ്രേ​​​ഷി​​​ത​​​രു​​​ടേ​​​ത്. സ​​​ത്യ​​​ത്തി​​​ന്‍റെ​​​യും നീ​​​തി​​​യു​​​ടെ​​​യും ആ​​​ത്മാ​​​വാ​​​യ ദൈ​​​വാ​​​രൂ​​​പി​​​യാ​​​ണു മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി നി​​​ല​​​കൊ​​​ള്ളു​​​ന്ന റാ​​​ണി മ​​​രി​​​യ​​​മാ​​​രെ ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ന്ന​​​തെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു.കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എം. സൂ​​​സ​​​പാ​​​ക്യം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ വി​​​വി​​​ധ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ൾ സേ​​​വ​​​നം​​​ചെ​​​യ്ത 17 മി​​​ഷ​​ന​​​റി​​​മാ​​​രെ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ച്ചു. കെ​​​സി​​​ബി​​​സി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, ഫാ. ​​​പോ​​​ൾ ചു​​​ങ്ക​​​ത്ത്, ഫാ. ​​​സ്റ്റാ​​​ൻ​​​ലി മാ​​​തി​​​ര​​​പ്പി​​​ള്ളി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

You must be logged in to post a comment Login