ഒരു നിമിഷം മതി എല്ലാം തകരാന്‍: മാര്‍പാപ്പ

ഒരു നിമിഷം മതി എല്ലാം തകരാന്‍: മാര്‍പാപ്പ

ചിലി: ഒരു നിമിഷം മതി എല്ലാം തകരാന്‍ എന്നും ചെറിയൊരു കൈപ്പിഴയില്‍ എല്ലാം തകരുമോയെന്ന് താന്‍ ഭയക്കുന്നതായിും  ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​യി​​​ലെ ചി​​​ലി, പെ​​​റു രാ​​​ജ്യ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ പു​​​റ​​​പ്പെ​​​ട്ട മാ​​​ർ​​​പാ​​​പ്പ വി​​​മാ​​​ന​​​ത്തി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ ആ​​​ണ​​​വ, മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച ചോ​​​ദ്യ​​​ത്തി​​​നു​​​ത്ത​​​ര​​​മാ​​​യിട്ടാണ്  മാ​​​ർ​​​പാ​​​പ്പ ഇത് പറഞ്ഞത്.

You must be logged in to post a comment Login