ഒരേ സ്കൂളില്‍ നിന്ന് പത്ത് നവവൈദികര്‍, സ്വീകരണം ഇന്ന്

ഒരേ സ്കൂളില്‍ നിന്ന് പത്ത് നവവൈദികര്‍,  സ്വീകരണം ഇന്ന്

ച​​ങ്ങ​​നാ​​ശേ​​രി: എ​​സ്ബി ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ പ​​ത്ത് പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​യ ന​​വ​​വൈ​​ദി​​ക​​ർ​​ക്ക് ഇ​​ന്ന് സ്വീ​​ക​​ര​​ണം. വി​​ദ്യാ​​ർ​​ഥി​​ക​​ളും അ​​ധ്യാ​​പ​​ക​​രും ആ​​ഹ്ലാ​​ദ നി​​മി​​ഷ​​ത്തി​​ൽ.

രാ​​വി​​ലെ 11ന് ​​സ്കൂ​​ൾ ചാ​​പ്പ​​ലി​​ൽ ന​​വ​​വൈ​​ദി​​ക​​ർ സ​​മൂ​​ഹ​​ബ​​ലി അ​​ർ​​പ്പി​​ക്കും. ഫാ. ​​തോ​​മ​​സ് വേ​​ങ്ങാ​​ശേ​​രി, ഫാ. ​​ജോ​​സ​​ഫ് പ​​ക​​ലോ​​മ​​റ്റം, ഫാ. ​​മാ​​ത്യു മാ​​ളി​​യേ​​ക്ക​​ൽ, ഫാ. ​​ആ​​ന്‍റ​​ണി കാ​​ക്കാ​​പ​​റ​​ന്പി​​ൽ, ഫാ. ​​ജോ​​സ​​ഫ് ചോ​​രാ​​ട്ട്ചാ​​മ​​ക്കാ​​ല, ഫാ. ​​ജോ​​സ​​ഫ് പു​​തി​​യി​​ടം, ഫാ. ​​വ​​ർ​​ഗീ​​സ് കി​​ളി​​യാ​​ട്ടു​​ശേ​​രി, ഫാ. ​​ജോ​​സ​​ഫ് പു​​ളി​​ക്ക​​പ്പ​​റ​​ന്പി​​ൽ, ഫാ. ​​തോ​​മ​​സ് തു​​ണ്ട​​ത്തി​​ൽ, ഫാ. ​​ജോ​​ർ​​ജ് തൈ​​ച്ചേ​​രി​​ൽ എ​​ന്നി​​വ​​ർ​​ക്കാ​​ണ് പൂ​​ർ​​വ​​വി​​ദ്യാ​​ല​​യം ആ​​തി​​ഥ്യ​​മ​​രു​​ളു​​ന്ന​​ത്.

തു​​ട​​ർ​​ന്നു ന​​ട​​ക്കു​​ന്ന അ​​നു​​മോ​​ദ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​ജോ​​സ് പി. ​​കൊ​​ട്ടാ​​രം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ. ​​മാ​​ത്യു ന​​ട​​മു​​ഖ​​ത്ത്, ഫാ. ​​ടോ​​ണി ചെ​​ത്തി​​പ്പു​​ഴ, ഫാ. ​​മാ​​ത്യു വാ​​രു​​വേ​​ലി​​ൽ, പ്രി​​ൻ​​സി​​പ്പ​​ൽ ജോ​​സ് ജോ​​സ​​ഫ്, ഹെ​​ഡ്മാ​​സ്റ്റ​​ർ തോ​​മ​​സ് സി. ​​ഓ​​വേ​​ലി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

You must be logged in to post a comment Login