നിക്കരാഗ്വ ജസ്യൂട്ട് യൂണിവേഴ്‌സിറ്റിക്ക് നേരെ മുഖംമൂടി ആക്രമണം

നിക്കരാഗ്വ ജസ്യൂട്ട് യൂണിവേഴ്‌സിറ്റിക്ക് നേരെ മുഖംമൂടി ആക്രമണം

മനാഗ്വ: നിക്കരാഗ്വ ജസ്യൂട്ട് യൂണിവേഴ്‌സിറ്റിക്ക് നേരെ മുഖം മൂടി ആക്രമണം. ഗവണ്‍മെന്റിന് എതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണ് ഈ ആക്രമണത്തെ വിലയിരുത്തുന്നത്. മെയ് 27 നാണ് ആക്രമണം നടന്നത്. യൂണിവേഴ്‌സിറ്റി റെക്ടര്‍ ഫാ. ജോസ് ആല്‍ബെര്‍ട്ടോ എസ്‌ജെ സംഭവത്തെ അപലപിച്ചു.

ഏപ്രില്‍ പാതിയോടെ ഗവണ്‍മെന്റ് തലത്തില്‍ നടത്തിയ ചില പ്രഖ്യാപനങ്ങളെ തുടര്‍ന്ന് രാജ്യമെങ്ങും ഇപ്പോള്‍ അനിഷ്ട സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

You must be logged in to post a comment Login