നി​​ല​​യ്ക്ക​​ൽ തീ​​ർ​​ഥാ​​ട​​നം അവിസ്മരണീയമായി

നി​​ല​​യ്ക്ക​​ൽ തീ​​ർ​​ഥാ​​ട​​നം അവിസ്മരണീയമായി

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: രൂ​​പ​​ത ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ നടന്ന 23-ാമ​​ത് നി​​ല​​യ്ക്ക​​ൽ തീ​​ർ​​ഥാ​​ട​​നം അവിസ്മരണീയമായി. രാ​​വി​​ലെ 9.30ന് ​​തു​​ലാ​​പ്പ​​ള്ളി ജൂ​​ബി​​ലി ക​​പ്പേ​​ള​​യു​​ടെ മു​​ന്പി​​ൽ നി​​ല​​യ്ക്ക​​ൽ മാ​​ർ​​ത്തോ​​മ്മ​​ശ്ലീ​​ഹാ പ​​ള്ളി ഇ​​ട​​വ​​ക വി​​കാ​​രി ഫാ.​​പീ​​റ്റ​​ർ മേ​​സ്തി​​രി​​പ്പ​​റ​​ന്പി​​ൽ റാ​​ലി ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്തു. തു​​ട​​ർ​​ന്നു മാ​​ർ​​ത്തോ​​മ്മാ​​ശ്ലീ​​ഹാ ദേ​​വാ​​ല​​യ​​ത്തി​​ൽ ന​​വ​​വൈ​​ദി​​ക​​രാ​​യ ഫാ.​വ​​ർ​​ഗീ​​സ് കാ​​ലാ​​ക്ക​​ൽ, ഫാ.​​മാ​​ത്യു ന​​ട​​യ്ക്ക​​ൽ, ഫാ.​​മാ​​ത്യു കു​​ഴി​​ക്കാ​​ട്ട്, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ വ​​ട​​ക്കേ​​മു​​റി എ​​ന്നി​​വ​​രു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു.

രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ റ​​വ.​​ഡോ.​​കു​​ര്യ​​ൻ താ​​മ​​ര​​ശേ​​രി തീ​​ർ​​ഥാ​​ട​​ന​​സ​​ന്ദേ​​ശം ന​​ൽ​​കി. തി​​രു​​ശേ​​ഷി​​പ്പു​​വ​​ന്ദ​​ന​​ത്തി​​നും നേ​​ർ​​ച്ച​​ഭ​​ക്ഷ​​ണ​​ത്തി​​നും ശേ​​ഷം തീ​​ർ​​ഥാ​​ട​​ക​​ർ നി​​ല​​യ്ക്ക​​ൽ എ​​ക്യു​​മെ​​നി​​ക്ക​​ൽ ദേ​​വാ​​ല​​യം സ​​ന്ദ​​ർ​​ശി​​ച്ചു. മാ​​തൃ​​കാ അ​​ൾ​​ത്താ​​ര​ ബാ​​ല​​സം​​ഘ​​ങ്ങ​​ൾ​​ക്കു​​ള്ള ഫാ.​​ജോ​​ർ​​ജ് കാ​​പ്പി​​ലി​​പ്പ​​റ​​ന്പി​​ൽ മെ​​മ്മോ​​റി​​യ​​ൽ ട്രോ​​ഫി​​യും കാ​​ഷ് അ​​വാ​​ർ​​ഡു​​ക​​ളും പൊ​​ൻ​​കു​​ന്നം, പാ​​ണ​​പി​​ലാ​​വ്, ന​​രി​​യം​​പാ​​റ എ​​ന്നീ ഇ​​ട​​വ​​ക​​ക​​ൾ​​ക്കു സ​​മ്മാ​​നി​​ച്ചു. രൂ​​പ​​താ ഡ​​യ​​റ​​ക്‌​ട​​ർ ഫാ.​​അ​​ഗ​​സ്റ്റി​​ൻ പു​​തു​​പ്പ​​റ​​ന്പി​​ൽ, ഫാ.​​ദീ​​പു അ​​ന​​ന്ത​​ക്കാ​​ട്ട്, ഫാ.​​ജോ​​സ് ചി​​റ്റ​​ടി​​യി​​ൽ, ഫാ.​​കു​​ര്യാ​​ക്കോ​​സ് വ​​ട​​ക്കേ​​ട​​ത്ത്, ഫാ. ​​തോ​​മ​​സ് വ​​യ​​ലു​​ങ്ക​​ൽ, ബി​​ജു മ​​ങ്ക​​ന്താ​​നം, ഷാജൻ മാത്യു,അ​​ല​​ക്സ് പ്ലാ​​ക്ക​​ൽ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ രൂ​​പ​​ത, ഫൊ​​റോ​​നാ എ​​ക്സി​​ക്യൂ​​ട്ടീ​​വ് അം​​ഗ​​ങ്ങ​​ൾ പങ്കെടു ത്തു.

You must be logged in to post a comment Login