നിരണം തീര്‍ത്ഥാടനം ഭക്തിസാന്ദ്രം

നിരണം തീര്‍ത്ഥാടനം ഭക്തിസാന്ദ്രം

ചങ്ങനാശ്ശേരി: അതിരൂപതാ യുവദീപ്തി എസ്എംവൈഎം നേതൃത്വത്തില്‍ സംഘടിപ്പിച്ച പതിനാലാമത് നിരണം തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി. 17 കിലോമീറ്ററാണ് തീര്‍ത്ഥാടനം നടത്തിയത്. ആയിരക്കണക്കിന് യുവജനങ്ങള്‍ പങ്കെടുത്തു.

തീര്‍ത്ഥാടന പദയാത്ര ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ യുവദീപ്തി പതാക ഡെപ്യൂട്ടി പ്രസിഡന്റ് ആന്‍മരിയ ജോസിന് കൈമാറി. ഫാ. കുര്യന്‍ പുത്തന്‍പുര ആമുഖപ്രഭാഷണം നടത്തി.

You must be logged in to post a comment Login