സ്കൂള്‍ വാര്‍ഷികാഘോഷത്തിനിടെ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ക്ക് മര്‍ദ്ദനം, ശിരോവസ്ത്രം വലിച്ചെറിഞ്ഞു

സ്കൂള്‍ വാര്‍ഷികാഘോഷത്തിനിടെ  ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ക്ക് മര്‍ദ്ദനം, ശിരോവസ്ത്രം വലിച്ചെറിഞ്ഞു

കാട്ടക്കട:  സെന്റ്‌ തെരേസാസ്‌ സ്‌കുളിലെ വാര്‍ഷികാഘോഷത്തിനിടെ  പരക്കെ അക്രമം. സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ്  സിസ്റ്റർ സെസിലിനെ അക്രമികള്‍ മര്‍ദ്ദിക്കുകയും സിസ്റ്ററിന്‍റെ ശിരോ വസ്‌ത്രം വലിച്ചെറിയുകയും  ചെയ്തു . കാണികളുടെ ഇടയിൽ നിന്ന്‌ 10 പേരടങ്ങുന്ന സംഘമാണ് അക്രമം അഴിച്ച്‌ വിട്ടത് .അക്രമികളെ പിടിച്ച്‌ മാറ്റുന്നതിനിടെയായിരുന്നു  സിസ്റ്റർ സെസിലിന്റെ  നേരെയുള്ള അക്രമം.

You must be logged in to post a comment Login