ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കല്‍ദായ സഭയുടെ വക അഞ്ചു ലക്ഷം

ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കല്‍ദായ സഭയുടെ വക അഞ്ചു ലക്ഷം

തൃ​ശൂ​ർ: ഓ​ഖി ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​വ​രെ സ​ഹാ​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പൗ​ര​സ്ത്യ ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ അ​ഞ്ചു ല​ക്ഷം രൂ​പ ന​ൽ​കി. വ്യ​വ​സാ​യ മ​ന്ത്രി എ.​സി. മൊ​യ്തീ​ന് സ​ഭാ​ധ്യ​ക്ഷ​ൻ മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത ചെ​ക്ക് കൈ​മാ​റി.

You must be logged in to post a comment Login