ഓഖി;ലത്തീന്‍ സഭയുടെ പരാതികള്‍ മന്ത്രി അവഗണിച്ചു

ഓഖി;ലത്തീന്‍ സഭയുടെ പരാതികള്‍ മന്ത്രി അവഗണിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ല​​​ത്തീ​​​ൻ​​​സ​​​ഭ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന പ​​​രാ​​​തി​​​ക​​​ൾ അവഗണിച്ച് മ​​​ന്ത്രി ജെ.​ ​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ. സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ ല​​​ത്തീ​​​ൻ​​​സ​​​ഭ ഗൗ​​​ര​​​വ​​​മാ​​​യി ഇ​​​തു​​​വ​​​രെ​​​യും മ​​​ന​​​സി​​​ലാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​ന്നും സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യ​​​ങ്ങ​​​ൾ കി​​​ട്ടി​​​യി​​​ട്ടി​​​ല്ലെ​​​ന്ന സ​​​ഭ​​​യു​​​ടെ ആ​​​രോ​​​പ​​​ണം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​ന്നും ഇ​​​ത്ത​​​രം ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നി​​​ൽ കു​​​റ​​​ച്ചു രാ​​ഷ്‌​​ട്രീ​​​യ​​​മു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ക​​​ട​​​ലി​​​ൽ പോ​​​കു​​​ന്ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കു​​​വേ​​​ണ്ട ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ബോ​​​ട്ടു​​​ക​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന​​​ത് ഒ​​​റ്റ ദി​​​വ​​​സം കൊ​​​ണ്ട് ന​​​ട​​​ക്കു​​​ന്ന ഒ​​​ന്ന​​​ല്ല. അ​​​തി​​​ന്‍റെ നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ കെ​​​ൽ​​​ട്രോ​​​ണി​​​ൽ ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്.

You must be logged in to post a comment Login