ഓഖി ; മാര്‍പാപ്പ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തെ ഫോണില്‍ വിളിച്ചു

ഓഖി ; മാര്‍പാപ്പ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തെ ഫോണില്‍ വിളിച്ചു

വ​ത്തി​ക്കാ​ൻ:  ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് മൂ​ല​മു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​നു​ശോ​ചി​ച്ചു. ഞാ​യ​റാ​ഴ്ച ത്രി​കാ​ല​ജ​പ​ത്തി​നു​ശേ​ഷ​മു​ള്ള പ്ര​സം​ഗ​ത്തി​ൽ മാ​ർ​പാ​പ്പ ദു​ര​ന്ത​ത്തെ പ​രാ​മ​ർ​ശി​ക്കു​ക​യും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ത​യ്ക്കാ​യ് പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സൂ​സാ പാ​ക്യ​ത്തെ ശ​നി​യാ​ഴ്ച ടെ​ലി​ഫോ​ണി​ൽ വി​ളി​ച്ച് മാ​ർ​പാ​പ്പ വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യി​രു​ന്നു.

You must be logged in to post a comment Login