ഓഖി ദുരന്തത്തിന് ഒരു മാസം, കണ്ണീരിന്‍റെ മെഴുതിരിവെട്ടത്തില്‍ അനുസ്മരണപ്രാര്‍ത്ഥനകള്‍

ഓഖി ദുരന്തത്തിന് ഒരു മാസം, കണ്ണീരിന്‍റെ മെഴുതിരിവെട്ടത്തില്‍ അനുസ്മരണപ്രാര്‍ത്ഥനകള്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ദു​​​ര​​​ന്തത്തി​​​ന് ഒ​​​രു മാ​​​സം തി​​​ക​​​ഞ്ഞ ഇ​​​ന്ന​​​ലെ ദു​​​ര​​​ന്ത​​​ത്തി​​​ൽ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​വ​​​രെ​​​യും കാ​​​ണാ​​​താ​​​യ​​​വ​​​രെ​​​യും സ്മ​​​രി​​​ച്ചു​​കൊ​​​ണ്ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ഓ​​​ഖി ദു​​​ര​​​ന്ത അ​​​നു​​​സ്മ​​​ര​​​ണ​​​വും മെ​​​ഴു​​​കു​​​തി​​​രി പ്ര​​​ദ​​​ക്ഷി​​​ണ​​​വും ന​​​ട​​​ത്തി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​ള​​​യം സെ​​​ന്‍റ് ജോ​​​സ​​​ഫ് സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റി​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യ​​​ത്തി​​​ന്‍റെ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന ദി​​​വ്യ​​​ബ​​​ലി​​​ക്കു ശേ​​​ഷം സ്കൂ​​​ൾ അ​​​ങ്ക​​​ണ​​​ത്തി​​​ൽ നി​​​ന്നു പാ​​​ള​​​യം ര​​​ക്ത​​​സാ​​​ക്ഷി മ​​​ണ്ഡ​​​പ​​​ത്തി​​​ലേ​​​ക്കാ​​​ണു മെ​​​ഴു​​​കു​​​തി​​​രി പ്ര​​​ദ​​​ക്ഷി​​​ണം ന​​​ട​​​ത്തി​​​യ​​​ത്.

ദു​​​ര​​​ന്ത​​​ത്തി​​​ൽ മ​​​ക​​​നെ ന​​​ഷ്ട​​​പ്പെ​​​ട്ട ഒ​​​ര​​​മ്മ മെ​​​ഴു​​​കു​​​തി​​​രി തെ​​​ളി​​​ച്ചു മു​​​ന്നി​​​ലും തൊ​​​ട്ടു​​​പി​​​ന്നി​​​ലാ​​​യി ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പ്ര​​​തീ​​​കാ​​​ത്മ​​​ക രൂ​​​പ​​​വും വ​​​ഹി​​​ച്ച് വി​​​ശ്വാ​​​സി​​​ക​​​ൾ, വൈ​​​ദി​​​ക​​​ർ, സ​​​ന്യ​​​സ്ത​​ർ, വി​​​ശ്വാ​​​സി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളു​​​മാ​​​യി അ​​​ണി​​​നി​​​ര​​​ന്നു.

പാ​​​ള​​​യം ര​​​ക്ത​​​സാ​​​ക്ഷി മ​​​ണ്ഡ​​​പ​​​ത്തി​​​നു മു​​​ന്നി​​​ൽ മെ​​​ഴു​​​കു​​​തി​​​രി പ്ര​​​ദ​​​ക്ഷി​​​ണം എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന​​​തി​​​നു ശേ​​​ഷം പ്ര​​​തീ​​​കാ​​​ത്മ​​​ക രൂ​​​പ​​​ത്തി​​​നു മു​​​ന്നി​​​ൽ മെ​​​ഴു​​​കു​​​തി​​​രി​​​ക​​​ൾ തെ​​​ളി​​​ച്ചു പ്രാ​​​ർ​​​ഥ​​​ന​ ന​​​ട​​ത്തി. മ​​​ര​​​ണ​​​മ​​ട​​ഞ്ഞ​​​വ​​​രെ കു​​​റി​​​ച്ചോ​​​ർ​​​ത്തു​​​ള്ള ക​​​ണ്ണീ​​​രി​​​നി​​​ട​​​യി​​​ലും ആ​​ളു​​​ക​​​ൾ അ​​​വ​​​ർ​​​ക്കു പ്രാ​​​ർ​​​ഥ​​​ന കൊ​​​ണ്ടു ശാ​​​ന്തി​​​നേ​​​ർ​​​ന്നു.

ശ​​​ശി ത​​​രൂ​​​ർ എം​​​പി, വി.​​​എ​​​സ് ശി​​​വ​​​കു​​​മാ​​​ർ എം​​​എ​​​ൽ​​​എ എ​​​ന്നി​​​വ​​​ർ ര​​​ക്ത​​​സാ​​​ക്ഷി മ​​​ണ്ഡ​​​പ​​​ത്തി​​​ലെ​​​ത്തി മെ​​​ഴു​​​കു​​​തി​​​രി തെ​​​ളി​​​ച്ച് ദു​​​ര​​​ന്ത​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​ർ​​​ക്ക് ആ​​​ദ​​​രാ​​​ഞ്ജ​​​ലി അ​​​ർ​​​പ്പി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം, മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ. ​​​സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ്, പു​​​ന​​​ലൂ​​​ർ ബി​​​ഷ​​​പ് ഡോ. ​​​സെ​​​ൽ​​​വി​​​സ്റ്റ​​​ർ പൊ​​​ന്നു​​​മു​​​ത്ത​​​ൻ, നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ബി​​​ഷ​​​പ് ഡോ. ​​​വി​​​ൻ​​​സ​​​ന്‍റ് സാ​​​മു​​​വ​​​ൽ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ ഡോ. ​​ആ​​​ർ. ക്രി​​​സ്തു​​​ദാ​​​സ്, വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. യൂ​​​ജി​​​ൻ എ​​​ച്ച്. പെ​​​രേ​​​ര, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലൂ​​​ർ​​​ദ് ഫൊ​​​റോ​​​ന പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ജോ​​​സ് വി​​​രു​​​പ്പേ​​​ൽ, പാ​​​ള​​​യം പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ജോ​​​ർ​​​ജ് ഗോ​​​മ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത​​​രും വി​​​ശ്വാ​​​സി​​​ക​​​ളും ദി​​​വ്യ​​​ബ​​​ലി​​​യി​​​ലും മെ​​​ഴു​​​കു​​​തി​​​രി പ്ര​​​ദ​​​ക്ഷി​​​ണ​​​ത്തി​​​ലും പ​​​ങ്കെ​​​ടു​​​ത്തു.

You must be logged in to post a comment Login