ഈ ഒളിമ്പിക്‌സില്‍ മാറ്റുരയ്ക്കുന്നത് വിശ്വാസധീരര്‍

ഈ ഒളിമ്പിക്‌സില്‍ മാറ്റുരയ്ക്കുന്നത് വിശ്വാസധീരര്‍

സൗത്ത് കൊറിയയിലെ ഒളിമ്പിക്‌സില്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നവരില്‍ പലരും വിശ്വാസജീവിതം നയിക്കുന്നവരും ക്രിസ്തുവിനെ സ്‌നേഹിക്കുന്നവരുമാണ്. വിവിധ ഇനങ്ങളില്‍ മത്സരിക്കുന്ന,ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന ഇവരെല്ലാം തങ്ങളുടെ വിശ്വാസജീവിതത്തെക്കുറിച്ച് പരസ്യമായി വെളിപെടുത്തിയിട്ടുമുണ്ട്. അമേരിക്കയില്‍ നിന്ന് അഞ്ച് ക്രൈസ്തവ അത്‌ലറ്റുമാരാണ് മാറ്റുരയ്ക്കുന്നത്. കെല്ലി ക്ലാര്‍ക്ക്, എലാന മെയേഴ്‌സ് ടെയ്‌ലര്‍, നിക്ക് ടെയ്‌ലര്‍, ഡേവിഡ് വൈസ്, മാമ്മീ ബിനെയ് എന്നിവരാണ് അതില്‍ പ്രധാനം.

You must be logged in to post a comment Login