ദൈവത്തിന് നന്ദി, പിന്നെ ഒമാന്‍ സുല്‍ത്താനും: ഫാ.ടോം ഉഴുന്നാലില്‍

ദൈവത്തിന് നന്ദി, പിന്നെ ഒമാന്‍ സുല്‍ത്താനും: ഫാ.ടോം ഉഴുന്നാലില്‍

മസ്‌ക്കത്ത്: ഭീകരരുടെ തടവറയില്‍ നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലിലിന്റെ ആദ്യ പ്രതികരണം പുറത്ത്. മോചിതനായതില്‍ ദൈവത്തിന് നന്ദി. ഫാദര്‍ പറഞ്ഞു. അതുപോലെ ഒമാന്‍ സുല്‍ത്താനും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി പറയാനും അദ്ദേഹം മറന്നില്ല. ഫാ. ടോം ഒമാന്‍ സൈനിക വിമാനത്തിലാണ് മസ്‌ക്കത്തിലെത്തിയത്.

You must be logged in to post a comment Login