പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ല്‍ സ​ഭൈ​ക്യ​വാ​ര​ശുശ്രൂഷകൾക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും

പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ല്‍ സ​ഭൈ​ക്യ​വാ​ര​ശുശ്രൂഷകൾക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും
കു​റ​വി​ല​ങ്ങാ​ട് : ജനുവരി 22, 23, 24 തീയതികളിൽ നടക്കുന്ന കു​റ​വി​ല​ങ്ങാ​ട് മ​ര്‍​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ലെ മൂ​ന്നു​നോ​മ്പ് തി​രു​നാ​ളി​ന് മു​ന്നോ​ടി​യാ​യി പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ല്‍ സ​ഭൈ​ക്യ​വാ​ര​ശുശ്രൂഷകൾക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും.
ഇ​ന്ന് വെകുന്നേരം 4.30ന് ​ജ​പ​മാ​ല. അ​ഞ്ചി​ന് മ​ര്‍​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ല്‍ കൊ​ടി​യേ​റ്റും. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യും സ​ന്ദേ​ശ​വും. 6.15ന് ​വ​ട​വാ​തൂ​ര്‍ പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠ​ത്തി​ലെ ഫാ. ​തോ​മ​സ് ത​യ്യി​ല്‍ ധൂ​പ​പ്രാ​ര്‍​ഥ​ന ന​ട​ത്തും.
നാ​ളെ മു​ത​ല്‍ 19 വ​രെ തീ​യ​തി​ക​ളി​ല്‍ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, 5.00ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, 6.00​ന് ധൂ​പ​പ്രാ​ര്‍​ഥ​ന.
നാ​ളെ(തിങ്കൾ) മാ​ര്‍​ത്തോ​മ്മാ സ​ഭ​യി​ലെ ഫാ. ​മോ​ത്തി,
16ന് ​(ചൊവ്വ) ക്‌​നാ​നാ​യ യാ​ക്കോ​ബാ​യ സ​ഭ​യി​ലെ ഫാ. ​ജി​നു കു​രു​വി​ള,
17ന് (ബുധൻ) ​ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ​യി​ലെ ഫാ. ​ജി​ജോ തെ​ക്കേ​വി​ള,
18ന് ​(വ്യാഴം) സീ​റോ മ​ല​ങ്ക​ര സ​ഭ​യി​ലെ ഫാ. ​ജി​ബു,
19ന് ​(വെള്ളി) യാ​ക്കോ​ബാ​യ സ​ഭ​യി​ലെ ഫാ. ​ജോ​ജോ സ്‌​ക​റി​യ എ​ന്നി​വ​ര്‍ ധൂ​പ​പ്രാ​ര്‍​ഥ​ന ന​ട​ത്തും.
20ന് (ശനി)  10.00ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം, ധൂ​പ​പ്രാ​ര്‍​ത്ഥ​ന എ​ന്നി​വ​യ്ക്ക് പാ​ലാ ഗു​ഡ്‌​ഷേ​പ്പേ​ര്‍​ഡ് മൈ​ന​ര്‍ സെ​മി​നാ​രി​യി​ലെ റ​വ.​ഡോ. ഏ​ബ്ര​ഹാം പാ​ല​യ്ക്ക​ത​ട​ത്തി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

You must be logged in to post a comment Login