പാക്കിസ്ഥാനിലെ ക്രൈസ്തവദേവാലയ ആക്രമണം; മരണസംഖ്യ വര്‍ദ്ധിച്ചേക്കും

പാക്കിസ്ഥാനിലെ ക്രൈസ്തവദേവാലയ ആക്രമണം; മരണസംഖ്യ വര്‍ദ്ധിച്ചേക്കും

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ക്വറ്റയിലുള്ള മെതഡിസ്റ്റ് പള്ളിയിൽ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഒൻപതായി.   പരിക്കേറ്റവരുടെ എണ്ണം 44 ആയി. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.

സ​​ൺ​​ഡേ സ്കൂ​​​ൾ ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷം ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​മു​​​ണ്ടാ​​​യ​​​ത്. നാ​​നൂ​​റി​​ല​​​ധി​​​കം വി​​​ശ്വാ​​​സി​​​ക​​​ൾ പ​​​ള്ളി​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.  ചാവേർ ആക്രമണമാണ് ഉണ്ടായത്.

You must be logged in to post a comment Login