പാക്കിസ്ഥാനിലെ ക്രിസ്മസ് കനത്ത സുരക്ഷയില്‍

പാക്കിസ്ഥാനിലെ ക്രിസ്മസ് കനത്ത സുരക്ഷയില്‍

ഇസ്‌ലാമാബാദ്: പാക്കിസഥാനിലെ ജനങ്ങൾ  കനത്ത സുരക്ഷാവലയത്തിനുള്ളിലാണ് ഇത്തവണ ക്രിസ്മസ് ആഘോഷിക്കുന്നത്. ക്രിസ്ത്യൻ മതവിഭാഗക്കാർ താമസിക്കുന്ന മേഖലകളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പള്ളികൾക്ക് സുരക്ഷയേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.. പൊതുനിരത്തുകളിലെ ആഘോഷങ്ങൾ‌ക്കും നിയന്ത്രണമുണ്ട്. രാജ്യത്തെ 29 പള്ളികളിലായി 100ലേറെ സുരക്ഷാസംഘങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്.

You must be logged in to post a comment Login