പാലാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് സമാപിക്കും

പാലാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് സമാപിക്കും

പാലാ:  പാലാ രൂപത  35 ാമത് ബൈബിള്‍ ക​ണ്‍​വ​ൻ​ഷ​ൻ അഭിഷേകാഗ്നി ഇ​ന്നു സ​മാ​പി​ക്കും.​ക​ണ്‍​വ​ൻ​ഷ​ന്‍റെ അ​ഞ്ചാം ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ പ​ത്തി​നു വ​ച​ന​പ്ര​ഘോ​ഷ​ണം, 11.15 ന് ​ആ​ഘോ​ഷ​മാ​യ സു​റി​യാ​നി പാ​ട്ടു​കു​ർ​ബാ​ന – മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്.

സാ​യാ​ഹ്ന ക​ണ്‍​വ​ൻ​ഷ​ൻ നാ​ലി​നു വി​ശു​ദ്ധ കു​ർ​ബാ​നയോടെ ആരംഭിക്കും. ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ തു​ട​ങ്ങി​യ​വ​ർ വ​ച​ന​പ​പ്ര​ഘോ​ഷ​ണം ന​ട​ത്തും. രാ​ത്രി എ​ട്ടി​നു രോ​ഗ​ശാ​ന്തി​ശു​ശ്രൂ​ഷ.

You must be logged in to post a comment Login