പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കം

പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കം

പാ​​​​ലാ: 35-ാമ​​​​ത് പാ​​​​ലാ രൂ​​​​പ​​​​ത ബൈ​​​​ബി​​​​ൾ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ പാ​​​ലാ സെ​​​​ന്‍റ് തോ​​​​മ​​​​സ് കോ​​​​ള​​​​ജ് ഗ്രൗ​​​​ണ്ടി​​​​ൽ ഇ​​​​ന്നാ​​​​രം​​​​ഭി​​​​ക്കും. രാ​​​​വി​​​​ലെ ഒ​​​​ൻ​​​​പ​​​​തി​​​​ന് ജ​​​​പ​​​​മാ​​​​ല പ്രാ​​​​ർ​​​​ഥ​​​​ന​​​​യോ​​​​ടെ​​​​യാ​​​​ണു തു​​​​ട​​​​ക്കം. രൂ​​​​പ​​​​ത അ​​​​ധ്യ​​​​ക്ഷ​​​​ൻ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട്, സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ൻ, മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​ള്ളി​​​​ക്കാ​​​​പ​​​​റ​​​​ന്പി​​​​ൽ, വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ​​​​മാ​​​​രാ​​​​യ മോ​​​​ൺ. ജോ​​​​സ​​​​ഫ് കു​​​​ഴി​​​​ഞ്ഞാ​​​​ലി​​​​ൽ, മോ​​​ൺ. ജോ​​​​സ​​​​ഫ് മ​​​​ലേ​​​​പ​​​​റ​​​​ന്പി​​​​ൽ, മോ​​​​ൺ.​ ഏ​​​​ബ്ര​​​​ഹാം കൊ​​​​ല്ലി​​​​ത്താ​​​​ന​​​​ത്തു​​​​മ​​​​ല​​​​യി​​​​ൽ, മോ​​​​ൺ. ജോ​​​​സ​​​​ഫ് കൊ​​​​ല്ലം​​​​പ​​​​റ​​​​ന്പി​​​​ൽ, ജ​​​​ന​​​​റ​​​​ൽ ക​​​​ൺ​​​​വീ​​​​ന​​​​ർ ഫാ. ​​​​വി​​​​ൻ​​​​സെ​​​​ന്‍റ് മൂ​​​​ങ്ങാ​​​​മാ​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ രാ​​​​വി​​​​ലെ പ​​​​ത്തി​​​​നു കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത അ​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ൽ ബൈ​​​​ബി​​​​ൾ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ജ​​​​ന​​​​റ​​​​ൽ കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ മോ​​​​ൺ. ജോ​​​​സ​​​​ഫ് മ​​​​ലേ​​​​പ​​​​റ​​​​ന്പി​​​​ൽ സ്വാ​​​​ഗ​​​​തം പ​​​​റ​​​​യും. 11.15 ന് ​​​​മാ​​​​ർ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ലി​​​​ന്‍റെ കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 1.30 മു​​​​ത​​​​ൽ 2.30 വ​​​​രെ ഫാ. ​​​​സേ​​​​വ്യ​​​​ർ​​​​ഖാ​​​​ൻ വ​​​​ട്ടാ​​​​യി​​​​ൽ വ​​​​ച​​​​ന​​​​പ്ര​​​​ഘോ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. 3.30 മു​​​​ത​​​​ൽ നാ​​​​ലു വ​​​​രെ ആ​​​​രാ​​​​ധ​​​​ന. സാ​​​​യാ​​​​ഹ്ന ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​നു വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യോ​​​​ടെ ആ​​​​രം​​​​ഭി​​​​ക്കും.

You must be logged in to post a comment Login