ആര്‍ച്ച് ബിഷപ് ഡോ. പപ്പുസ്വാമി പാളയംകോട്ടയുടെ അഡ്മിനിസ്‌ട്രേറ്റര്‍

ആര്‍ച്ച് ബിഷപ് ഡോ. പപ്പുസ്വാമി പാളയംകോട്ടയുടെ അഡ്മിനിസ്‌ട്രേറ്റര്‍

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ പാളയംകോട്ട രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി മധുര ആര്‍ച്ച് ബിഷപ് ഡോ. ആന്റണി പപ്പൂസ്വാമി നിയമിതനായി. നിലവിലുള്ള ബിഷപ് ഡോ. ജൂഡ് ജെറാള്‍ഡ് പോള്‍രാജ് 75 വയസായതിനെ തുടര്‍ന്ന് രാജിവച്ചതുകൊണ്ടാണ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം.

You must be logged in to post a comment Login