സെന്റ് റോക്കീസ് ദേവാലയത്തില്‍ മധ്യസ്ഥ തിരുനാള്‍

സെന്റ് റോക്കീസ് ദേവാലയത്തില്‍ മധ്യസ്ഥ തിരുനാള്‍

പള്ളിപ്പുറം: മഞ്ഞുമാതാ ബസിലിക്ക കോവിലകത്തും കടവ് സെന്റ് റോക്കീസ് ദേവാലയത്തില്‍ മധ്യസ്ഥതിരുനാള്‍ ഇന്ന് ആരംഭിക്കും. 19 ന് സമാപിക്കും. 18 ന് ഊട്ടുതിരുനാള്‍ നടക്കും.

19 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് വിശുദ്ധ റോക്കിയുടെ തിരുസ്വരൂപവും തിരുശേഷിപ്പും വഹിച്ചുകൊണ്ടുള്ള കരചുറ്റി പ്രദക്ഷിണം നടക്കും.  18 ന് വൈകുന്നേരം 5.30 നുള്ള ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ആര്‍ച്ച് ബിഷപ് എമിരത്തൂസ് ഡോ ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ മുഖ്യകാര്‍മ്മികനായിരിക്കും.

You must be logged in to post a comment Login