മാ​താ​പി​താ​ക്ക​ൾ മ​ക്ക​ളെ ദൈ​വ​സ്നേ​ഹ​ത്തി​ൽ വ​ള​ർ​ത്ത​ണം: ബി​ഷ​പ് ഡോ.​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ

മാ​താ​പി​താ​ക്ക​ൾ മ​ക്ക​ളെ ദൈ​വ​സ്നേ​ഹ​ത്തി​ൽ വ​ള​ർ​ത്ത​ണം: ബി​ഷ​പ് ഡോ.​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ

മേ​പ്പാ​ടി: മാ​താ​പി​താ​ക്ക​ൾ മ​ക്ക​ളെ ദേ​വ​സ്നേ​ഹ​ത്തി​ൽ വ​ള​ർ​ത്ത​ണ​മെ​ന്ന് കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ.​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ. റി​പ്പ​ണ്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മാ​ധ്യ​സ്ഥ​രാ​യ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​താ​പി​താ​ക്ക​ളും മ​ക്ക​ളും പ​ര​സ്പ​രം അ​റി​ഞ്ഞും മ​ന​സു​തു​റ​ന്നും ജീ​വി​ക്ക​ണ​മെ​ന്ന് ബി​ഷ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ട​വ​ക​യു​ടെ 60-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഓ​ർ​മ​യ്ക്ക് റി​പ്പ​ണ്‍ വാ​ള​ത്തൂ​രി​ൽ നി​ർ​മി​ച്ച വി​ശു​ദ്ധ അ​ന്തോ​ണി​സി​ന്‍റെ കു​രി​ശ​ടി​യു​ടെ വെ​ഞ്ച​രി​പ്പും ബി​ഷ​പ് നി​ർ​വ​ഹി​ച്ചു.​തി​രു​ക​ർ​മ​ങ്ങ​ളി​ൽ ഫാ.​തോ​മ​സ്, ഫാ.​റോ​ന്പി​ൻ​സ​ണ്‍, ഫാ.​അ​ർ​ജു​ൻ ജോ​ണ്‍ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. കു​രി​ശ​ടി നി​ർ​മാ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ കെ.​എ​സ്. കു​ഞ്ഞു​മോ​ൻ, കെ.​പി. സൈ​മ​ണ്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ബി​ഷ​പി​നു റി​പ്പ​ണ്‍ ഇ​ട​വ​ക​യു​ടെ സ്നേ​ഹോ​പ​ഹാ​രം വി​കാ​രി ഫാ.​ഫ്രാ​ൻ​സീ​സ് അ​സീ​സി ന​ൽ​കി.

You must be logged in to post a comment Login