പട്‌ന അതിരൂപതയ്ക്ക് പുതിയ നേതൃത്വം

പട്‌ന അതിരൂപതയ്ക്ക് പുതിയ നേതൃത്വം

പട്‌ന: പട്‌ന അതിരൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി ബക്‌സര്‍ ബിഷപ് ഡോ സെബാസ്റ്റിയന്‍ കല്ലുപുരയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ബിഷപ് കല്ലുപുര പാലാ രൂപതയിലെ തീക്കോയി സ്വദേശിയാണ്. 1952 ല്‍ ജനനം. 1984 ല്‍ വൈദികനായി. 2009 ല്‍ ബക്‌സര്‍ രൂപതാധ്യക്ഷനായി.

മംഗലാപുരം സ്വദേശിയായ ഡോ വില്യം ഡിസൂസ എസ് ജെ ആണ് ഇപ്പോള്‍ പട്‌ന ആര്‍ച്ച് ബിഷപ്. ഇദ്ദേഹത്തിന് 72 വയസുണ്ട്.

You must be logged in to post a comment Login