പെനിസ്വല്‍വാലിയായില്‍ വൈദികരുടെ ലൈംഗികപീഡനങ്ങള്‍ക്ക് ആയിരത്തിലധികം കുട്ടികള്‍ ഇരകളായിട്ടുണ്ടെന്ന്..

പെനിസ്വല്‍വാലിയായില്‍ വൈദികരുടെ ലൈംഗികപീഡനങ്ങള്‍ക്ക് ആയിരത്തിലധികം കുട്ടികള്‍ ഇരകളായിട്ടുണ്ടെന്ന്..

പെനിസ്വല്‍വാനിയ: പെനിസ്വല്‍വാനിയായില്‍ നിന്ന ഞെട്ടിക്കുന്ന വാര്‍ത്ത. ആയിരത്തോളം കുട്ടികള്‍ വൈദികരുടെ ലൈംഗികപീഡനങ്ങള്‍ക്ക് ഇരകളായിട്ടുണ്ട് എന്നതാണ് ഈ വാര്‍ത്ത. മുന്നൂറോളം വൈദികരാണ് പ്രതിസ്ഥാനത്തുള്ളത്.

ഓഗസ്റ്റ് 14 ന് സ്‌റ്റേറ്റ് സുപ്രീം കോര്‍ട്ടാണ് ഗ്രാന്റ് ജൂറി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.900 പേജുളളതാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ വച്ച് ഏറ്റവും വലിയ ലൈംഗികപീഡനക്കേസാണ് ഇത് എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.

 

You must be logged in to post a comment Login