ഫി​ലി​പ്പൈന്‍സ് ക​ർ​ദി​നാ​ൾ റി​ക്കാ​ർ​ഡോ വി​ഡാ​ൽ ദിവംഗതനായി

ഫി​ലി​പ്പൈന്‍സ് ക​ർ​ദി​നാ​ൾ റി​ക്കാ​ർ​ഡോ വി​ഡാ​ൽ ദിവംഗതനായി

സെ​ബു​സി​റ്റി: ഫി​ലി​പ്പൈന്‍സ്  ക​ർ​ദി​നാ​ൾ റി​ക്കാ​ർ​ഡോ വി​ഡാ​ൽ  ദിവംഗതനായി .86 വയസായിരുന്നു.  സെ​ബു അ​തി​രൂ​പ​ത​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി 29 വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ചു.  2011-ലാ​ണു റി​ട്ട​യ​ർ ചെ​യ്ത​ത്.

ഫെ​ർ​ഡി​നാ​ൻഡ് മാ​ർ​കോ​സി​നെ അ​ധി​കാ​ര​ഭ്ര​ഷ്‌​ട​നാ​ക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിരുന്ന വ്യക്തിയായിരുന്നു കര്‍ദിനാള്‍ വിഡാല്‍.

ഒക്ടോബര്‍ പതിമൂന്ന് മുതല്‍ അദ്ദേഹം കോമാ സ്റ്റേജിലായിരുന്നു. പതിനാറാം തീയതി ആയപ്പോഴേയ്ക്കും സ്ഥിതി ഗുരുതരമായിരുന്നു.

You must be logged in to post a comment Login