ഈസ്റ്ററിന് ശാന്തിയും സമാധാനവും അനുഭവിക്കാന്‍ കഴിയട്ടെ, മുഖ്യമന്ത്രിയുടെ ആശംസ

ഈസ്റ്ററിന് ശാന്തിയും സമാധാനവും അനുഭവിക്കാന്‍ കഴിയട്ടെ, മുഖ്യമന്ത്രിയുടെ ആശംസ

തിരുവനന്തപുരം: പ്രത്യാശയുടെ സന്ദേശം പ്രസരിപ്പിക്കുന്ന ഈസ്റ്റർ ദിനം ശാന്തിയും സമാധാനത്തോടെയും ആഘോഷിക്കാൻ കഴിയട്ടെയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ മലയാളികൾക്കും ഈസ്റ്റർ ആശംസ നേരുന്നു. ദുർബലരോടും അടിച്ചമർത്തപ്പെട്ടവരോടും പാവപ്പെട്ടവരോടുമുള്ള ക്രിസ്തുവിന്‍റെ സേവന സമർപ്പണം പ്രചോദനമേകുന്നതാണ്. ഏവർക്കും സ്നേഹവും സന്തോഷവും പ്രതീക്ഷയും സമാധാനവും നിറഞ്ഞതാകട്ടെ ഈ ദിനമെന്നു മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.

You must be logged in to post a comment Login