പിഒസി ബൈബിള്‍ ആപ്ലിക്കേഷന് പുതിയ വേര്‍ഷന്‍

പിഒസി ബൈബിള്‍ ആപ്ലിക്കേഷന് പുതിയ വേര്‍ഷന്‍

കൊച്ചി:  പി ഒ സി ബൈബിൾ ആപ്ലിക്കേഷന് പുതിയ വേര്‍ഷന്‍. കെസിബിസി ബൈബിൾ കമ്മീഷന് വേണ്ടി ജീസസ് യൂത്താണ് ഇത് തയാറാക്കിയിരിക്കുന്നത്.   പൂര്‍ണ്ണമായും യൂണിക്കോഡ് ഫോര്‍മാറ്റിലുള്ളതാണ് ആപ്ലിക്കേഷന്‍സ്.

വാട്ട്സ്അപ്പ്, ഫേസ്ബുക്ക്, ജി മെയിൽ തുടങ്ങീ തേർഡ് പാർട്ടി ആപ്ലിക്കേഷനുകളിലേക്ക് വചനങ്ങൾ എളുപ്പത്തിൽ ഷെയർ ചെയ്യുവാനും വചനങ്ങൾ ബുക്ക്മാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യത്തിന് പുറമെ ഇഷ്ടപ്പെട്ട വചനങ്ങൾ കോപ്പി ചെയ്യുവാനും വിവിധ നിറത്തിൽ ഹൈലൈറ്റ് ചെയ്യുവാനും പുതിയ അപ്ഡേഷനില്‍ സൗകര്യമുണ്ട്.

You must be logged in to post a comment Login