പി​​​ഒ​​​സി​​​യി​​​ൽ ക്രി​​​സ്മ​​​സ് പരിപാടി നാ​​​ളെ

പി​​​ഒ​​​സി​​​യി​​​ൽ ക്രി​​​സ്മ​​​സ് പരിപാടി നാ​​​ളെ

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി​​​യു​​​ടെ ആ​​​സ്ഥാ​​​ന​​​കാ​​​ര്യാ​​​ല​​​യ​​​മാ​​​യ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ക്രി​​​സ്മ​​​സ് പരിപാടി നാ​​​ളെ. വൈ​​​കു​​​ന്നേ​​​രം 5.30നു ​​​ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ വ​​​രാ​​​പ്പു​​​ഴ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

മ​​​ല​​​ങ്ക​​​ര ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​യു​​​ടെ കൊ​​​ച്ചി മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത യാ​​​ക്കോ​​​ബ് മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ്, ശി​​​വ​​​ഗി​​​രി ഗു​​​രു​​​ധ​​​ർ​​​മ​​​പ്ര​​​ചാ​​​ര​​​ണ​​​സ​​​ഭ സെ​​​ക്ര​​​ട്ട​​​റി സ്വാ​​​മി ഗു​​​രു​​​പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ർ സ​​​ന്ദേ​​​ശം ന​​​ൽ​​​കും. പി​​​ഒ​​​സി ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​​​ഡോ. വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, എ. ​​​ജാ​​​ഫ​​​ർ മ​​​ൻ​​​സൂ​​​ർ, വി.​​​എം. സൈ​​​ന​​​ല​​​ബ്ദീ​​​ൻ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും. വി​​​വി​​​ധ ടീ​​​മു​​​ക​​​ൾ കാരൾ ഗാ​​​ന​​​ങ്ങ​​​ൾ ആ​​​ല​​​പി​​​ക്കും.

You must be logged in to post a comment Login