പൂ​ങ്കാ​വ് പ​ള്ളി​യി​ൽ 28-ാമ​തു വ​ച​നോ​ത്സ​വം-2018 നാ​ളെ മു​ത​ൽ

പൂ​ങ്കാ​വ് പ​ള്ളി​യി​ൽ 28-ാമ​തു വ​ച​നോ​ത്സ​വം-2018 നാ​ളെ മു​ത​ൽ

ആ​ല​പ്പു​ഴ: പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ആ​ല​പ്പു​ഴ പൂ​ങ്കാ​വ് പ​ള്ളി​യി​ൽ 28-ാമ​തു വ​ച​നോ​ത്സ​വം-2018 നാ​ളെ മു​ത​ൽ ഏ​ഴു​വ​രെ ന​ട​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ രാ​ത്രി 9.30വ​രെ ഫാ. ​അ​ബ്ര​ഹാം ക​ടി​യാ​ക്കു​ഴി​യു​ടെ ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​ൽ ബ്ര​ദ​ർ സാ​ബു അ​റു​തൊ​ട്ടി​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്.. ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം വി​ശ്വാ​സി​ക​ൾ​ക്കു പ​ങ്കെ​ടു​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ.

ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ണ്ടാം​ദി​നം മു​ത​ൽ കൗ​ണ്‍​സി​ലിം​ഗി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. രോ​ഗി​ക​ളാ​യ​വ​ർ​ക്കു ധ്യാ​ന​ത്തി​നു പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക സൗ​ക​ര്യം ത​യാ​റാ​ക്കി ക​ഴി​ഞ്ഞ​താ​യി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​ടെ​റൂ​ണ്‍ കോ​ഓ​ർ​ഡി​നേ​റ്റ​ർ, ബ്ര​ദ​ർ ഇ​ടു​ക്കി ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

You must be logged in to post a comment Login