ഫാ.ടോം ഉഴുന്നാലില്‍- ബെനഡിക്ട് പതിനാറാമന്‍ സംഗമം ഇന്ന്

ഫാ.ടോം ഉഴുന്നാലില്‍- ബെനഡിക്ട് പതിനാറാമന്‍ സംഗമം ഇന്ന്

വത്തിക്കാന്‍ : ഫാ. ടോം ഉഴുന്നാലില്‍ പോപ്പ് എമിരിറ്റസ് ബനഡിക്ട് പതിനാറാമനെ ഇന്നു സന്ദര്‍ശിക്കും.ബെനഡിക്ട് പതിനാറാമന്‍  ടോമച്ചനെ കാണാനും സംസാരിക്കാനും താല്പര്യം പ്രകടിപ്പിച്ചതിന്‍ പ്രകാരമാണ് കണ്ടുമുട്ടല്‍ നടക്കുന്നത്. ഫാ.ടോം ഉഴുന്നാലിനൊപ്പം സലേഷ്യന്‍ സഭാധികാരികളും പോപ്പ് എമിരിറ്റസിനെ കാണും.

You must be logged in to post a comment Login