അബ്ദുള്ള രാജാവും ഫ്രാന്‍സിസ് പാപ്പയും വത്തിക്കാനില്‍ കണ്ടുമുട്ടും

അബ്ദുള്ള രാജാവും ഫ്രാന്‍സിസ് പാപ്പയും വത്തിക്കാനില്‍ കണ്ടുമുട്ടും

വ​​​ത്തി​​​ക്കാ​​​ൻ :  ജോ​​​ർ​​​ദാ​​​നി​​​ലെ അ​​​ബ്ദു​​​ള്ള രാ​​​ജാ​​​വ് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. അടുത്തയാഴ്ച വത്തിക്കാനില്‍ വച്ചായിരിക്കും കണ്ടുമുട്ടല്‍. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ്  ട്രം​​​പ് ജ​​​റു​​​സ​​​ല​​​മി​​​നെ ഇ​​​സ്രേ​​​ലി ത​​​ല​​​സ്ഥാ​​​ന​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ന​​​ട​​​ക്കു​​​ന്ന  ഈ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്ക് ഏ​​​റെ പ്ര​​​ാധാ​​​ന്യം ക​​​ല്പി​​​ക്ക​​​പ്പെ​​​ടു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച സൂ​​​ച​​​ന​​​ക​​​ളൊ​​​ന്നും വ​​​ത്തി​​​ക്കാ​​​ൻ ന​​​ല്കി​​​യി​​​ട്ടി​​​ല്ല.

ജറുസലേമിലെ മുസ്ലീം ആരാധനാലയങ്ങളുടെ സൂക്ഷിപ്പുകാരന്‍ കൂടിയാണ് അബ്ദുള്ള രാജാവ്. 

You must be logged in to post a comment Login