കൊളംബിയ സന്ദര്‍ശനം; അവസാന ദിവസം മാര്‍പാപ്പയ്ക്ക് പരിക്ക്

കൊളംബിയ സന്ദര്‍ശനം; അവസാന ദിവസം മാര്‍പാപ്പയ്ക്ക് പരിക്ക്

കാ​​​ർ​​​ട്ട​​​ജീ​​​ന:  കൊ​​​ളം​​​ബി​​​യ​​​ പ​​​ര്യ​​​ട​​​ന​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന​​​ദി​​​വസത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പരിക്ക്. വാ​​​ഹ​​​നം പെ​​​ട്ടെ​​​ന്നു നി​​​ർ​​​ത്തി​​​യ​​​പ്പോള്‍ പോ​​​പ്മൊ​​​ബീ​​​ലി​​​ന്‍റെ ക​​​ന്പി​​​യി​​​ൽ മു​​​ഖ​​​മി​​​ടി​​​ച്ചാണ്  പരിക്കേറ്റത്. നിസാരമായ പരിക്കാണ്.

ക​​​ണ്ണി​​​നു താ​​​ഴെ ച​​​ത​​​വു​​​ണ്ടാ​​​യി.​​​അ​​​ല്പം ര​​​ക്തം പൊ​​​ടി​​​ഞ്ഞു. സു​​​ര​​​ക്ഷാ​​​മേ​​​ധാ​​​വി ഉ​​​ട​​​ൻ ത​​​ന്നെ കൈ​​​ലേ​​​സു​​​കൊ​​​ണ്ടു ര​​​ക്തം തു​​​ട​​​ച്ചു​​​ക​​​ള​​​ഞ്ഞു. മാ​​​ർ​​​പാ​​​പ്പ​​​  പിന്നീട് യാത്ര തുടരുകയും ചെയ്തു.

You must be logged in to post a comment Login