ആസിയ ബീബിയും റബേക്ക ബിട്രൂസും രക്തസാക്ഷികള്‍: ഫ്രാന്‍സിസ് മാര്‍പാപ്പ

ആസിയ ബീബിയും റബേക്ക ബിട്രൂസും രക്തസാക്ഷികള്‍: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ആസിയ ബീബിയും റബേക്ക ബിട്രൂസും രക്തസാക്ഷികളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവനിന്ദാക്കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന ക്രൈസ്തവ വനിതയാണ് അസിയാ ബിബി. ബോക്കോ ഹാരാമിന്റെ ആക്രമണത്തിന് ഇരയായ വ്യക്തിയാണ് റബേക്ക ബിട്രൂസ്. ആസിയാബീബിയുടെ ഭര്‍ത്താവിനും മകള്‍ക്കും അനുവദിച്ച സ്വകാര്യ കൂടിക്കാഴ്ചയിലാണ് പാപ്പ ഇത്തരത്തിലുളള വിശേഷണം നല്കിയത്.

You must be logged in to post a comment Login