ഇ​ന്ന​ത്തെ ദൈ​വ സാ​ന്നി​ദ്ധ്യം ‘റോ​ഹി​ങ്ക്യ​’​എ​ന്നു വി​ളി​ക്കു​ന്നു; മാര്‍പാപ്പ

ഇ​ന്ന​ത്തെ ദൈ​വ സാ​ന്നി​ദ്ധ്യം ‘റോ​ഹി​ങ്ക്യ​’​എ​ന്നു വി​ളി​ക്കു​ന്നു; മാര്‍പാപ്പ

ധാ​ക്കാ: മൂ​ന്നു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ബം​ഗ്ലാ​ദേ​ശി​ലെ​ത്തി​യ ഫ്രാ​ൻ​സി​സ്  മാ​ർ​പാ​പ്പാ മു​സ്ലീം രോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ത്ഥി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ധാ​ക്കാ​യി​ലെ​ത്തി​യ പാ​പ്പാ രോ​ഹി​ങ്ക്യ​ൻ എ​ന്ന പേ​ര് എ​ടു​ത്തു പ​റ​ഞ്ഞാ​ണ് പ്ര​സം​ഗി​ച്ച​ത്.  ഇ​ന്ന​ത്തെ ദൈ​വ സാ​ന്നി​ദ്ധ്യം ‘റോ​ഹി​ങ്ക്യ​’​എ​ന്നു വി​ളി​ക്കു​ന്നു എന്നാണ്​ പാ​പ്പാ പ​റ​ഞ്ഞത്.

ആ​റു​ല​ക്ഷ​ത്തി​ലേ​റെ വ​രു​ന്ന അ​ഭ​യാ​ർ​ഥി​ക​ൾ ആണ് ഇവിടെയുള്ളത്. അവരില്‍ ആര്‍ക്കും മാര്‍പാപ്പയെക്കുറിച്ച്  കൃത്യമായ അറിവില്ല. മാത്രവുമല്ല ലോ​കം ത​ങ്ങ​ളെ​ക്കു​റി​ച്ചു ന​ട​ത്തു​ന്ന ച​ർ​ച്ച​ക​ളും ഇവര്‍ അ​റി​യു​ന്നി​ല്ല.

You must be logged in to post a comment Login