പുറത്തേക്ക് പോകുമ്പോള്‍ കര്‍ദിനാള്‍മാര്‍ അക്കാര്യം തന്നെ അറിയിക്കണമെന്ന് മാര്‍പാപ്പ

പുറത്തേക്ക് പോകുമ്പോള്‍ കര്‍ദിനാള്‍മാര്‍ അക്കാര്യം തന്നെ അറിയിക്കണമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍: റോമില്‍ താമസിക്കുന്ന കര്‍ദിനാള്‍മാര്‍ റോമിന് വെളിയിലേക്ക് പോകുമ്പോള്‍ അക്കാര്യം തന്നെ അറിയിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഡീന്‍ ഓഫ് കോളജ് ഓഫ് കാര്‍ഡിനല്‍സ് കര്‍ദിനാള്‍ ആഞ്ചലോ സൊഡാനോ എഴുതിയ കത്തിലാണ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റ് വഴി ഇക്കാര്യം പാപ്പ അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും അത് കുലീനമായ പാരമ്പര്യമാണെന്നും കത്തില്‍ പറയുന്നു.

You must be logged in to post a comment Login