ആദ്യപടി നമുക്കെടുക്കാം; ഫ്രാന്‍സിസ് മാര്‍പാപ്പ കൊളംബിയായിലേക്ക്

ആദ്യപടി നമുക്കെടുക്കാം; ഫ്രാന്‍സിസ് മാര്‍പാപ്പ കൊളംബിയായിലേക്ക്

വത്തിക്കാന്‍: ആദ്യപടി നമുക്കെടുക്കാം. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൊളംബിയ സന്ദര്‍ശത്തിന്റെ ആപ്തവാക്യമാണിത്.സെപ്തംബര്‍ ആറു മുതല്‍ 11 വരെയാണ് പാപ്പ കൊളംബിയ സന്ദര്‍ശിക്കുന്നത്.

പാപ്പായുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ചുള്ള കൊളംബിയായുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നു. അനുരഞ്ജനത്തിന്റെയും ക്ഷമയുടെയും സന്ദേശവുമായിട്ടുള്ള പാപ്പായുടെ വരവിനെക്കുറിച്ച് കൊളംബിയായ്ക്ക് ഏറെ പ്രതീക്ഷകളാണുള്ളത്.

 

You must be logged in to post a comment Login