മാര്‍പാപ്പയുടെ ഡിസംബറിലെ പ്രാര്‍ത്ഥന ഗ്രാന്റ് പേരന്റസിന് വേണ്ടി

മാര്‍പാപ്പയുടെ ഡിസംബറിലെ പ്രാര്‍ത്ഥന ഗ്രാന്റ് പേരന്റസിന് വേണ്ടി

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഡിസംബറിലെ പ്രത്യേക പ്രാര്‍ത്ഥനാനിയോഗം ഗ്രാന്റ് പേരന്റ്‌സിനും വൃദ്ധര്‍ക്കും വേണ്ടി. വൃദ്ധരെ ആദരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ഇത്.

അടുത്ത തലമുറയിലേക്ക് വൃദ്ധരുടെ ജ്ഞാനം കൈമാറ്റപ്പെടണം. വൃദ്ധരെ പരിഗണിക്കുകയോ അവരെ ശുശ്രൂഷിക്കുകയോ ചെയ്യാത്ത സമുഹത്തിന് ഭാവിയുണ്ടാവുകയില്ല. തങ്ങളുടെ ജീവിതാനുഭവങ്ങളും കുടുംബചരിത്രവും സംസ്‌കാരവും എല്ലാം പുതിയ തലമുറയുമായി പങ്കുവയ്ക്കാനും വൃദ്ധര്‍ക്ക് കടമയുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login