ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് അറിയാമോ?

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് അറിയാമോ?

ലോര്‍ഡ് ഓഫ് ദ വേള്‍ഡ്
റോബര്‍ട്ട് ഹഗ് ബെന്‍സണ്‍ എഴുതിയ ഈ പുസ്തകം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇഷ്ടപ്പെട്ട പുസ്തകങ്ങളില്‍ ഒന്നാമത്തേതാണ്.
ലേയ്റ്റ് ഹാവ് ഐ ലവ്ഡ് ദീ
ഏഥേല്‍ മാന്നിന്‍ ആണ് ഈ കൃതിയുടെ കര്‍ത്താവ്

ദസ്തയോവ്‌സ്‌ക്കിയുടെ കാരമസോവ് സഹോദരന്മാരും അധോലോകത്തില്‍നിന്നുള്ള കുറിപ്പുകളും പാപ്പയുടെ ഇഷ്ടപുസ്തക ശേഖരത്തിലുണ്ട്.

റൊമാനോ ഗാര്‍ഡിനിയുടെ ദ ലോര്‍ഡ്, വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ ആധ്യാത്മികസാധന, ഹെന്‍ട്രി ദ ലൂബാക്കിന്റെ ദ സ്‌പെളെന്‍ഡര്‍ ഓഫ് ദ ചര്‍ച്ച്, വിശുദ്ധ പീറ്റര്‍ ഫേബറിന്റെ മെമ്മോറൈല്‍, ജോര്‍ജ് ലൂയിസ് ബോര്‍ഗസിന്റെ എല്‍ ഓറ്റ്‌റോ എല്‍ മിസ്‌മോ, അലെസാന്‍ഡ്രോ മാന്‍സോനിയുടെ ദ ബ്രിടോത്ഡ് എന്നിവയാണ് പാപ്പയുടെ മറ്റ് ഇഷ്ടഗ്രന്ഥങ്ങള്‍

You must be logged in to post a comment Login