മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനം: മോദി ഉറപ്പ് നല്കിയില്ല

മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനം: മോദി ഉറപ്പ് നല്കിയില്ല

ന്യൂ​ഡ​ൽ​ഹി:   മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നോ​ട് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ക്രി​യാ​ത്മ​ക സ​മീ​പ​ന​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​റി​യി​ച്ച​താ​യി സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ മോ​ദി എ​ന്തെ​ങ്കി​ലും ഉ​റ​പ്പു ന​ൽ​കി​യി​ല്ല.  കാരണം മാ​ർ​പാ​പ്പ​യ്ക്കും രാ​ഷ‌്ട്ര​പ​തിയും, പ്ര​ധാ​ന​മ​ന്ത്രിയും അ​ട​ക്ക​മു​ള്ള ഇ​ന്ത്യ​യി​ലെ നേ​തൃ​ത്വ​ത്തി​നും യോ​ജി​ച്ച തീ​യ​തി​ക​ൾ ക​ണ്ടെ​ത്തു​ന്ന​താ​ണു പ്ര​യാ​സം.

മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തു ന​ൽ​കി​യ​താ​യും ക​ർ​ദി​നാ​ൾ ഗ്രേ​ഷ്യ​സ് അ​റി​യി​ച്ചു.പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി  ന​ട​ത്തി​യ ച​ർ​ച്ച രാ​ജ്യ​ത്തി​നും ക്രൈ​സ്ത​വ​ർ​ക്കാ​കെ​യും ഗു​ണ​ക​ര​മാ​കു​മെന്ന് പ്ര​തീ​ക്ഷിക്കുന്നതായും കര്‍ദിനാള്‍ പറഞ്ഞു.

You must be logged in to post a comment Login