സമ്മാനമായി കിട്ടിയ ആഡംബര കാര്‍ മാര്‍പാപ്പ ലേലം ചെയ്യുന്നു

സമ്മാനമായി കിട്ടിയ ആഡംബര കാര്‍ മാര്‍പാപ്പ ലേലം ചെയ്യുന്നു

വ​​​ത്തി​​​ക്കാ​​​ൻ​​സി​​​റ്റി : ആ​​​ഡം​​​ബ​​​ര കാ​​​ർ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ലം​​​ബോ​​​ർ​​​ഗി​​​നി ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സമ്മാനിച്ച പുതിയ കാര്‍  പാപ്പ ലേലത്തിന് വയ്ക്കുന്നു. വി​​​റ്റു കി​​​ട്ടു​​​ന്ന തു​​​ക  ഇറാക്കിലെ ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു ന​​​ൽ​​​കാ​​​നാ​​​ണു പ​​​ദ്ധ​​​തി​​​.

 സാന്താ മാര്‍ത്തയില്‍ കന്പനി എത്തിച്ച കാര്‍ മാര്‍പാപ്പ വെഞ്ചരിക്കുകയും ചെയ്തു. മൂന്നുകോടിയോളം വില വരുന്ന കാറില്‍ പാപ്പ ഒപ്പു രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു മുന്പും തനിക്ക് കിട്ടിയ വാഹനങ്ങള്‍ പാപ്പ ലേലം ചെയ്യുകയായിരുന്നു പതിവ്.

 

You must be logged in to post a comment Login