ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മറില്‍

ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മറില്‍

യാഗൂണ്‍: ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മറിലെത്തി. ഉച്ചയ്ക്ക് 1.30 ന് യാംഗൂണിലെ വിമാനത്താവളത്തിലാണ് പാപ്പ വന്നിറങ്ങിയത്. പരമ്പരാഗത വേഷം ധരിച്ച ഒട്ടേറെ ആളുകള്‍ പാപ്പയ്ക്ക് സ്വാഗതമോതി. കൊടികള്‍ വീശിയും നൃത്തം ചെയ്തും ആനന്ദത്തോടെയാണ് അവര്‍ വരവേറ്റത്.

 

You must be logged in to post a comment Login