“ആ​​​ന​​​ന്ദി​​​ച്ച് ആ​​​ഹ്ലാ​​​ദി​​​ക്കു​​​വി​​​ൻ’ പഠനശിബിരം നാളെ

“ആ​​​ന​​​ന്ദി​​​ച്ച് ആ​​​ഹ്ലാ​​​ദി​​​ക്കു​​​വി​​​ൻ’ പഠനശിബിരം നാളെ

കൊ​​​ച്ചി: “ആ​​​ന​​​ന്ദി​​​ച്ച് ആ​​​ഹ്ലാ​​​ദി​​​ക്കു​​​വി​​​ൻ’ എ​​​ന്ന പേ​​​രി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച പു​​​തി​​​യ അ​​​പ്പ​​​സ്തോ​​​ലി​​​ക പ്ര​​​ബോ​​​ധ​​​ന​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ഏ​​​ക​​​ദി​​​ന പ​​​ഠ​​​ന​​​ശി​​​ബി​​​രം നാ​​​ളെ ന​​​ട​​​ക്കും.

രാ​​​വി​​​ലെ 10​ന് ​​ഉ​​​ദ്ഘാ​​​ട​​​ന​​ത്തി​​നു​​ശേ​​ഷം “അ​​​പ്പ​​​സ്തോ​​​ലി​​​കാ​​​ഹ്വാ​​​ന​​​ത്തി​​​ന്‍റെ സാ​​​ഹ​​​ച​​​ര്യം’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, “വി​​​ശു​​​ദ്ധി​​​യി​​​ലേ​​​ക്കു​​​ള്ള എ​​​ളു​​​പ്പ​​​വ​​​ഴി​​​ക​​​ൾ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ റ​​​വ.​ ഡോ. ​​സ്റ്റാ​​​ൻ​​​ലി മാ​​​തി​​​ര​​​പ്പി​​​ള്ളി, “ജീ​​​വി​​​ത​​​വി​​​ശു​​​ദ്ധി​​​യും വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ റ​​​വ.​ ഡോ. ​​മ​​​ത്താ​​​യി ക​​​ട​​​വി​​​ൽ, “ജീ​​​വി​​​ത വി​​​ശു​​​ദ്ധി​​​യും ആ​​​ത്മീ​​​യ ജാ​​​ഗ്ര​​​ത​​​യും’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ റ​​​വ. ​ഡോ. ​​ജേ​​​ക്ക​​​ബ് നാ​​​ലു​​​പ​​​റ​​​യി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

 

അ​​​പ്പ​​​സ്തോ​​​ലി​​​ക പ്ര​​​ബോ​​​ധ​​​ന​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന​​​വും ഉ​​​ണ്ടാ​​​കും. ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പ​​​ായു​​​ടെ ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തെ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​ഹാ​​​ര​​​മാ​​​യാ​​​ണ് അ​​​പ്പ​​​സ്തോ​​​ലി​​​ക പ്ര​​​ബോ​​​ധ​​​നം ക​​​ണ​​​ക്കാ​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. അ​​​പ്പ​​​സ്തോ​​​ലി​​​ക പ്ര​​​ബോ​​​ധ​​​ന​​​ത്തി​​​ന്‍റെ ആ​​​ഴ​​​ത്തി​​​ലു​​​ള്ള പ​​​ഠ​​​നം ല​​​ക്ഷ്യ​​​മാ​​​ക്കി ജൂ​​​ണ്‍ 15, 16, 17 തീ​​​യ​​​തി​​​ക​​​ളി​​​ൽ ത്രി​​​ദി​​​ന സെ​​​മി​​​നാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു പി​​​ടി​​​ഐ ഡീ​​​ൻ ഓ​​​ഫ് സ്റ്റ​​​ഡീ​​​സ് ഫാ. ​​​ഷി​​​ബു സേ​​​വ്യ​​​ർ അ​​​റി​​​യി​​​ച്ചു. മു​​​ൻ​​​കൂ​​​ട്ടി പേ​​​രു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന 100 പേ​​​ർ​​​ക്കാ​​​ണു സെ​​​മി​​​നാ​​​റി​​​ൽ പ്ര​​​വേ​​​ശ​​​നം. ഫോ​​​ണ്‍: 04842805722.

You must be logged in to post a comment Login