അവര്‍ ക്രിസ്മസ് നാളില്‍ വീണ്ടും കണ്ടുമുട്ടി

അവര്‍ ക്രിസ്മസ് നാളില്‍ വീണ്ടും കണ്ടുമുട്ടി

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയും പോപ്പ് എമിരത്തൂസ് ബൈനഡിക്ട് പതിനാറാമനും വീണ്ടും കണ്ടുമുട്ടി. ക്രിസ്മസിനും മറ്റു സന്ദര്‍ഭങ്ങളിലും സാധാരണമാണ് ഇവരുടെ കണ്ടുമുട്ടല്‍. ഡിസംബര്‍ 21 ന് മാത്തര്‍ എക്ലേസിയ ഭവനത്തില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത. സ്ഥാനത്യാഗത്തിന് ശേഷം ബെനഡിക്ട് പതിനാറാമന്‍ പാപ്പ മാത്തര്‍ എക്ലേസിയായിലാണ് കഴിയുന്നത്. അരമണിക്കൂര്‍ നേരം ഇരുവരും സംസാരിച്ചു എന്നാണ് വത്തിക്കാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ 25 നാണ് ഇത് സംബന്ധിച്ച് വത്തിക്കാന്‍ പത്രക്കുറിപ്പ് പുറത്തുവിട്ടത്.

You must be logged in to post a comment Login