നാളെ സൃഷ്ടികള്‍ക്കുവേണ്ടിയുള്ള ആഗോള പ്രാര്‍ത്ഥനാദിനം

നാളെ സൃഷ്ടികള്‍ക്കുവേണ്ടിയുള്ള ആഗോള പ്രാര്‍ത്ഥനാദിനം

വത്തിക്കാന്‍ : സൃഷ്ടികളുടെ സംരക്ഷണത്തിനായുള്ള  ആഗോള പ്രാര്‍ത്ഥനാദിനം നാളെ നടക്കും.  ദൈവീക സൃഷ്ടികളുടെ സംരക്ഷണത്തിനായി പ്രാര്‍ത്ഥനാ ദിനം പ്രത്യേകം ആചരിക്കുന്നതിന് ഓര്‍ത്തഡോക്‌സ് സഭയാണ് തുടക്കം കുറിച്ചത്. 1989 ല്‍ ആയിരുന്നു അത്. പിന്നീട് 2015 ആഗസ്റ്റ് ആറാം തീയതിയാണ് കത്തോലിക്കാസഭ ഈ ദിനം ആചരിക്കാനുള്ള പ്രത്യേക തീരുമാനം കൈക്കൊണ്ടത്.  വിവിധ സഭകളോട് ചേര്‍ന്നാണ് കത്തോലിക്കാസഭ ഈ ദിനം ആചരിക്കുന്നത്. ആ പ്രാര്‍ത്ഥനയുടെ നാലാം വാര്‍ഷികമാണ് സെപ്തംബര്‍ 1 ശനിയാഴ്ചയായ നാളെ നടക്കുന്നത്.

You must be logged in to post a comment Login