വിദ്വേഷത്തോടെ ദൈവനാമം ഉരുവിടാനാവില്ല: മാര്‍പാപ്പ

വിദ്വേഷത്തോടെ ദൈവനാമം ഉരുവിടാനാവില്ല: മാര്‍പാപ്പ

യംഗൂണ്‍: ദൈവനാമം വൃഥാ ഉപയോഗിക്കരുതെന്നും സഹോദരങ്ങള്‍ക്കെതിരെ കാണിക്കുന്ന വെറുപ്പും അതിക്രമങ്ങളും ന്യായീകരിക്കാന്‍ ഒരിക്കലും ദൈവത്തിന്റെ നാമം ഉപയോഗിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

ഇന്നത്തെ ട്വിറ്ററിലാണ് മാര്‍പാപ്പ ഇപ്രകാരം കുറിച്ചത്.@pontifex എന്നതാണ് പാപ്പയുടെ ട്വിറ്റര്‍ വിലാസം. 9 ഭാഷകളില്‍ പാപ്പ ട്വീറ്റ് ചെയ്യാറുണ്ട്.

You must be logged in to post a comment Login