ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഞ്ചു വര്‍ഷം, മൂന്നു വാക്കില്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഞ്ചു വര്‍ഷം, മൂന്നു വാക്കില്‍

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ പത്രോസിന്റെ സിംഹാസനത്തില്‍ അവരോധിതനായിട്ട് ഇന്നലെ അഞ്ചു വര്‍ഷം പൂര്‍ത്തിയായി. ഈ അഞ്ചു വര്‍ഷത്തെ ഏറ്റവും ചുരുക്കത്തിലും അര്‍ത്ഥവത്തായും എങ്ങനെ അവതരിപ്പിക്കാന്‍ കഴിയും എന്ന് ചോദിച്ചാല്‍ കര്‍ദിനാള്‍ പെട്രോ പരോലിന്‍ അതിനെ സംഗ്രഹിക്കുന്നത് ഇപ്രകാരമായിരിക്കും. സന്തോഷം, കരുണ, സുവിശേഷവല്ക്കരണം. പാപ്പായുടെ ജീവിതത്തിന്‍റെ ആകെത്തുക ഇതാണത്രെ.

സന്തോഷം എന്നത് ഉയര്‍ന്നുവരുന്ന ചില യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുന്നതല്ല ഒരുവന്‍ ദൈവത്താല്‍ യഥാര്‍ത്ഥമായി സ്‌നേഹിക്കപ്പെടുന്നു എന്ന അറിവാണ്.. ഇതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്തോഷത്തിന്റെ കാരണവും. കര്‍ദിനാള്‍ വ്യക്തമാക്കി

You must be logged in to post a comment Login