പോ​​​ട്ട ദേ​​​ശീ​​​യ ബൈ​​​ബി​​​ൾ ക​​​ണ്‍​വ​​​ൻ​​​ഷ​​​ന് ഇ​​​ന്നു തു​​​ട​​​ക്കം

പോ​​​ട്ട ദേ​​​ശീ​​​യ ബൈ​​​ബി​​​ൾ ക​​​ണ്‍​വ​​​ൻ​​​ഷ​​​ന് ഇ​​​ന്നു തു​​​ട​​​ക്കം

ചാ​​​ല​​​ക്കു​​​ടി: അ​​​ഞ്ചു​​​ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന പോ​​​ട്ട ദേ​​​ശീ​​​യ ബൈ​​​ബി​​​ൾ ക​​​ണ്‍​വ​​​ൻ​​​ഷ​​​ന് ഇ​​​ന്നു തു​​​ട​​​ക്കം. പോ​​​ട്ട ആ​​​ശ്ര​​​മ​​​ത്തി​​​ൽ രാ​​​വി​​​ലെ ഒ​​​മ്പ​​​തു​​​മു​​​ത​​​ൽ വൈ​​​കു​​ന്നേ​​രം അ​​​ഞ്ചു​​​വ​​​രെ​​​യാ​​​ണ് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ.

രാ​​​വി​​​ലെ വ​​​ച​​​ന​​​പ്ര​​​തി​​​ഷ്ഠ​​​യോ​​​ടെ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ക്കും. പോ​​​ട്ട ആ​​​ശ്ര​​​മം സു​​​പ്പീ​​​രി​​​യ​​​ർ ഫാ. ​​​ഫി​​​ലി​​​പ്പ് ത​​​യ്യി​​​ൽ വ​​​ച​​​ന​​​പ്ര​​​തി​​​ഷ്ഠ ന​​​ട​​​ത്തും. വി​​​ൻ​​​സെ​​​ൻ​​​ഷ്യ​​​ൻ സ​​​ഭ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ. ​​​ജ​​​യിം​​​സ് ക​​​ല്ലു​​​ങ്ങ​​​ൽ വി​​​സി ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പ്ര​​​ശ​​​സ്ത വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ക​​​രാ​​​യ ഫാ. ​​സേ​​​വ്യ​​​ർ​​​ഖാ​​​ൻ വ​​​ട്ടാ​​​യി​​​ൽ, ഫാ. ​​​ഡൊ​​​മി​​​നി​​​ക് വാ​​​ള​​​മ്​​​നാ​​​ൽ, ഫാ. ​​​മാ​​​ത്യു നാ​​​യ്ക്കം​​​പ​​​റ​​​മ്പി​​​ൽ, ഫാ. ​​​ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ, ഫാ. ​​​മാ​​​ത്യു ഇ​​​ല​​​വു​​​ങ്ക​​​ൽ, ഫാ. ​​​ആ​​​ന്‍റോ ചീ​​​ര​​​പ​​​റ​​​മ്പി​​​ൽ, ഫാ. ​​​ജോ​​​ജോ മാ​​​രി​​​പ്പാ​​​ട്ട്, ഫാ. ​​​വ​​​ർ​​​ഗീ​​​സ് കൊ​​​റ്റാ​​​പ​​​റ​​​മ്പി​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തും. ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ, മാ​​​ർ പോ​​​ൾ ആ​​​ല​​​പ്പാ​​​ട്ട് എ​​​ന്നി​​​വ​​​ർ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

ദി​​​വ​​​സേ​​​ന ദി​​​വ്യ​​​ബ​​​ലി​​​യും സാ​​​ക്ഷ്യ​​​ങ്ങ​​​ളും ആ​​​രാ​​​ധ​​​ന​​​യും സം​​​ഗീ​​​ത​​​ശു​​​ശ്രൂ​​​ഷ​​​യും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി പ്ര​​​ത്യേ​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​ണ്ട്. ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ 11നു ​​​സ​​​മാ​​​പി​​​ക്കും.

You must be logged in to post a comment Login