ദില്ലിയില്‍ വച്ച് ഫാ.ടോമുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രിക്ക് താല്പര്യം

ദില്ലിയില്‍ വച്ച് ഫാ.ടോമുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രിക്ക് താല്പര്യം

ന്യൂഡല്‍ഹി: ഫാ. ടോം ഉഴുന്നാലില്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ ദില്ലിയില്‍ വച്ച് കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി താല്പര്യം പ്രകടിപ്പിച്ചു. രണ്ടാഴ്ചയെങ്കിലും കഴിഞ്ഞേ ഫാ. ടോം ഇന്ത്യയിലേക്ക് വരൂ എന്നാണ് അറിയാന്‍ കഴിയുന്നത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ കാര്യം സഭാനേതൃത്വവുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് സൂചന.

You must be logged in to post a comment Login