ഫാ.ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഫാ.ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ഭീകരരുടെ തടവില്‍ നിന്ന് മോചിതനായതിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തിയ ഫാ.ടോം ഉഴുന്നാലില്‍ എസ്ഡിബി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ജോസ് കെ മാണി എംപി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍വച്ചായിരുന്നു കണ്ടുമുട്ടല്‍.

You must be logged in to post a comment Login