പള്ളിയില്‍ വച്ച് വിവാഹം കഴിക്കാനുള്ള അവരുടെ തീരുമാനം വിശ്വാസത്തിന്റെ പ്രതിഫലനം: ഹാരി രാജകുമാരന്റെ വിവാഹത്തെക്കുറിച്ച് കാന്റര്‍ബെറി ആര്‍ച്ച് ബിഷപ് പറയുന്നു

പള്ളിയില്‍ വച്ച് വിവാഹം കഴിക്കാനുള്ള അവരുടെ തീരുമാനം വിശ്വാസത്തിന്റെ പ്രതിഫലനം: ഹാരി രാജകുമാരന്റെ വിവാഹത്തെക്കുറിച്ച് കാന്റര്‍ബെറി ആര്‍ച്ച് ബിഷപ് പറയുന്നു

ലണ്ടന്‍: വെയില്‍സിലെ രാജകുമാരനായ ഹാരിയും മേഗന്‍ മാര്‍ക്ലെയും തമ്മിലുള്ള വിവാഹം പള്ളിയില്‍ വച്ച് നടത്താനുള്ള തീരുമാനം അവരുടെ വിശ്വാസജീവിതത്തിന്റെ പ്രതിഫലനമാണ് വ്യക്തമാക്കുന്നതെന്ന് കാന്റര്‍ബെറി ആര്‍ച്ച് ബിഷപ് ജസ്റ്റ്ിന്‍ വെല്‍ബി. ഇംഗ്ലണ്ടിലെ വിന്ഡ്‌സോര്‍ കാസ്റ്റിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വച്ചാണ് ഇവരുടെ വിവാഹം. ഇത്തരമൊരു തീരുമാനമെടുക്കാന്‍ ഇവര്‍ക്ക് പ്രേരണയായത അവരുടെ വിശ്വാസജീവിതമാണെന്നാണ് ആര്‍ച്ച് ബിഷപ്പിന്റെ അഭിപ്രായം.

33 കാരനായ രാജകുമാരന്റെയും 36 കാരിയായ അഭിനേത്രിയുടെയും വിവാഹം 2018 മെയ് 19 നാണ്. വളരെ പ്രചോദനാത്മകമായ തീരുമാനമാണ് ഇവരുടേതെന്നും ആര്‍ച്ച് ബിഷപ് അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login